You Searched For "ജഗദീപ് ധന്‍കര്‍"

ജഗദീപ് ധന്‍കര്‍ വനവാസത്തിലോ?  ഔദ്യോഗിക വസതി ഒഴിഞ്ഞ് മുന്‍ ഉപരാഷ്ട്രപതി; സുഹൃത്തിന്റെ ഛത്തര്‍പൂറിലെ ഫാം ഹൗസിലേക്ക് താമസം മാറിയെന്ന് വിവരം;  എംഎല്‍എ പെന്‍ഷനുവേണ്ടി അപേക്ഷ നല്‍കി;   ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിക്ക് പ്രതിസന്ധിയായി നിര്‍ണായകമാറ്റം
ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞത് 2027 ല്‍ വിരമിക്കുമെന്ന്; ഇംപീച്ചമെന്റ് പ്രമേയം വരെ നേരിട്ട ജഗദീപ് ധന്‍കറിന്റെ അപ്രതീക്ഷിത രാജിയില്‍ പ്രതിപക്ഷത്തിനും അമ്പരപ്പ്; ബിഹാര്‍ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടോ?  നിതീഷ് കുമാര്‍ ഉപരാഷ്ട്രതിയാകുമോ?  ഹരിവംശ് സിങ്ങിന്റെ പേരും പരിഗണനയില്‍
കനത്ത മഴയില്‍ ഗുരുവായൂരില്‍ ഹെലികോപ്ടര്‍ ഇറക്കാനായില്ല; ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറിന്റെ ഗുരുവായൂര്‍ സന്ദര്‍ശനം തടസപ്പെട്ടു; കൊച്ചിയിലേക്കു മടങ്ങി; കളമശ്ശേരിയിലെ സംവാദ പരിപാടിയില്‍ പങ്കെടുക്കും
കോണ്‍ഗ്രസ് ബെഞ്ചില്‍  നിന്നും നോട്ടുകെട്ട് കണ്ടെത്തിയെന്ന്  ജഗദീപ് ധന്‍കര്‍;  കൈയില്‍ 500 രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്ന് അഭിഷേക് സിങ്വി;  നിഗമനത്തിലെത്തരുതെന്ന് ഖര്‍ഗെ;  സഭയുടെ അന്തസിന് കളങ്കമെന്ന് നഡ്ഡ;  രാജ്യസഭയില്‍ പ്രതിഷേധം